Kozhikode

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ​ കേസിൽ നൂറാംതോട് സ്വദേശിക്ക് ജീവപര്യന്തവും, അഞ്ചു ലക്ഷം പിഴയും

Please complete the required fields.




കൊയിലാണ്ടി: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ ജീവപര്യന്തം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നൂറാംതോട് സ്വദേശി ചെമ്മങ്കോട് വീട്ടിൽ ബിജേഷിനെയാണ് (40)​ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2020ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്,​

വീട്ടിൽ വച്ച് ബിജേഷ് പീഡിപ്പിച്ച വിവരം പെൺകുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നു,​ തുടർന്ന് അത്തോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി,​ ജെതിൻ ഹാജരായി.

Related Articles

Leave a Reply

Back to top button