Malappuram

മലപ്പുറത്ത് ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്

Please complete the required fields.




ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷിനാണ് (23) പരുക്കേറ്റത്.

അങ്ങാടിപ്പുറം ജൂബിലി റോഡിൽ ഇന്ന് വൈകീട്ടാണ് സംഭവം. യുവാവ് മയക്കുമരുന്ന് ലഹരിയായിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ്. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button