Kozhikode

വടകരയില്‍ വീട്ടില്‍ കയറി അതിക്രമം; യുവാവ് അറസ്റ്റില്‍

Please complete the required fields.




വടകര: വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപം തെക്കെ പുതിയപുരയില്‍ നജാഫിനെയാണ് (26) വടകര സി ഐ പി.എം മനോജ് അറസ്റ്റ് ചെയ്തത്.

മീത്തലെ കൊയിലോത്ത് റയീസിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമം കാട്ടിയെന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വടകര മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button