എറണാകുളം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഗണപതി വിഗ്രഹം കണ്ടെത്തി. എറണാകുളം ജില്ലയിലെ പറവൂരിലാണ് സംഭവം. സ്റ്റാന്റിൽ ബസ് നിർത്തിയിട്ടപ്പോഴാണ് വിഗ്രഹം കണ്ടത്. ബസിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു വിഗ്രഹം.