Kozhikode

കോഴിക്കോട് സിനിമാ ഷൂട്ടിംഗിനിടെ ക്യാമറമാനെ തെരുവു നായ കടിച്ചു

Please complete the required fields.




കോഴിക്കോട് : അസോസിയേറ്റ് ക്യാമറമാനെ തെരുവു നായ കടിച്ചു. സിനിമാഷൂട്ടിംഗിനിടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് മേത്തോട്ടുതാഴെയിലായിരുന്നു ഷൂട്ടിംഗ്.

കടിയേറ്റ ജോബിൻ ജോൺ മെഡിക്കൽ കോളജിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. ഒരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നുവെന്ന് ജോബിൻ ജോൺ പ്രതികരിച്ചു.

Related Articles

Leave a Reply

Back to top button