Kozhikode

കാര്‍ യാത്രക്കാരെ വെട്ടു കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Please complete the required fields.




താമരശ്ശേരി: കാര്‍ യാത്രക്കാരെ വെട്ടു കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. താമരശ്ശേരി ചുങ്കം മുണ്ടയില്‍ മുഹമ്മദ് ഫഹദ്(23) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ എത്തിയ ഫഹദിനൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കൊടുവള്ളി സ്വദേശി സുനന്ദ് ആണ് രക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് വെട്ടുകത്തി വീശിയത്.

Related Articles

Leave a Reply

Back to top button