Kozhikode

താമരശ്ശേരി ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു

Please complete the required fields.




താമരശ്ശേരി : ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ചുരം ചിപ്പിലിത്തോടിന് സമീപത്താണ് അപകടം. കോഴിക്കോട് നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ടിപ്പറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.

Related Articles

Leave a Reply

Back to top button