Thiruvananthapuram

തെരുവുനായ ശല്യം തടയാന്‍ അടിയന്തര നടപടികളെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

Please complete the required fields.




തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ വഴിയുള്ള വന്ധ്യംകരണ പദ്ധതി തടസപ്പെട്ടതാണ് പ്രധാന പ്രശ്നം.

വന്ധ്യംകരണം മാത്രമാണ് ഏക പോംവഴി. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കും. പേവിഷ വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button