Thiruvananthapuram

തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

Please complete the required fields.




തിരുവനന്തപുരം : ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടർ ബിവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് നിഗമനം.

Related Articles

Leave a Reply

Back to top button