Kozhikode

ഉള്ളേരിയിൽ പൊലീസുകാരൻ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Please complete the required fields.




ബാലുശ്ശേരി: ഉള്ളേരിയിൽ പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു.

വീട്ടിലെ ഫാനിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.

ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Related Articles

Leave a Reply

Back to top button