Kozhikode

മുനീർ കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു

Please complete the required fields.




താമരശ്ശേരി: മുനീർ കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ബഹു: Dr MK മുനീർ MLA നിർവഹിച്ചു.

മുനീർ ടി.എ തൊണ്ടിയിൽ കമ്പളക്കാട് സംസ്ഥാന പ്രസിഡൻ്റ, മുനീർ പി പടയലത്ത് മാണ്ടാട് സംസ്ഥാന സെക്രട്ടറി, മുനീർ പി.എ പാമ്പറമ്പിൽ പർളിക്കുന്ന് സംസ്ഥാന ട്രഷറർ, മുനീർ സി കെ സടച്ചികുന്നേൽ കാരാടി താമരശ്ശേരി സംസ്ഥാന വൈ: പ്രസിഡൻ്റ്, മുനീർ പി.കെ പുഴകുന്നുമ്മൽ കൈതപെയിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ , മുനീർ കെ.എം കാട്ടിങ്ങൾ പിണങ്ങാട് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മുനീർ വി.സി വെറുപുഞ്ചാലിൽ മുണ്ടപുറം താമരശ്ശേരി, മുനീർ കെ.കെ കാരാടി താമരശ്ശേരി എന്നിവർ പങ്കൊടുത്തു.

Related Articles

Leave a Reply

Back to top button