Kerala

തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി

Please complete the required fields.




എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം- ഷാര്‍ജ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്ന് രാവിലെ 6.20ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. പ്രശ്‌നം പരിഹരിച്ച ശേഷം ഉടന്‍ വിമാനം പുറപ്പെടുമെന്നും മറ്റ് ഗുരുതര സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button