Kozhikode

ചുരത്തിൽ മരം വീണ് ഗതാഗത തടസം

Please complete the required fields.




താമരശ്ശേരി: ദേശീയ പാതയിലെ ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം നേരിടുന്നു,ഒന്നാം വളവിന്റെയും രണ്ടാവളവിനും ഇടയിലാണ് മരം വിണത്

ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഫയർ ഫോഴ്സും എത്തിചേർന്ന് മരം മുറിച്ചു മാറ്റുന്നതിനുളള ശ്രമം നടത്തുണ്ട്

Related Articles

Leave a Reply

Back to top button