Kozhikode

സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Please complete the required fields.




ബാലുശ്ശേരി: പുറക്കാട്ടിരി പാലത്തിന് മുകളിൽ സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ബാലുശ്ശേരി പൊന്നരംതെരു പാണൻകണ്ടി ഷൺമുഖന്റെ (ജയിൽവാർഡൻ) മകൻ അശ്വന്ത് (22) ആണ് മരിച്ചത്.

ഇന്നലെ നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന യുവാവിനും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്

Related Articles

Leave a Reply

Back to top button