പരകക
-
Kozhikode
നാദാപുരം വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് നിസ്സാര പരിക്ക്
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
Idukki
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
ഇടുക്കി: കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക്…
Read More » -
Kozhikode
വളയത്ത് റോഡിലൂടെ നടക്കുന്നതിനിടെ മുള്ളൻപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: പുലി ഭീതിയിൽ കഴിയുന്ന നാദാപുരം മേഖലയിൽ വന്യജീവി ആക്രമണങ്ങൾക്കിടെ വളയത്ത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വളയം കാവുന്തറ സ്വദേശി അനിൽജിത്ത് (40) ആണ്…
Read More » -
World
നോയിഡയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്
നോയിഡ: നോയിഡയ്ക്ക് സമീപം യമുന എക്സ്പ്രസ് വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് ഗ്രേറ്റർ നോയിഡയ്ക്ക് സമീപം അപകടമുണ്ടായത്. സംഭവത്തിൽ…
Read More » -
Malappuram
മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ക്രൂര വിധി; ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്
വേങ്ങര : കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി…
Read More » -
Kozhikode
ബൈക്കുകൾ കൂട്ടിയിടിച്ച് വാഹനാപകടം; കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കാലിക്കറ്റ് എഫ്സിയിലെ സഹതാരമായ ഗനി അഹമ്മദിനാണ് പരിക്കേറ്റത്. ഗനിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്ത…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12…
Read More » -
World
സ്വിറ്റ്സർലൻഡിൽ ഡച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ഡച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രൗബുൻഡൻ പ്രദേശത്താണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക്…
Read More » -
Palakkad
ഫോണില്‍ സംസാരിച്ചുനില്‍ക്കെ അപകടം; ബൈക്കിന് മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
പാലക്കാട്: റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അമിതവേഗതയിൽ എത്തിയ ഓട്ടോ റോഡിലെ വളവിൽ…
Read More » -
Alappuzha
അശ്രദ്ധമായി വാഹനമെടുത്ത് ഡ്രൈവര്‍, പെട്രോള്‍ പമ്പിലെ ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി; ജീവനക്കാരന് പരിക്ക്
ആലപ്പുഴ: പെട്രോള്‍ പമ്പിലെ ഡിസ്പെന്സര് ഹോസ് കാറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ജീവനക്കാരന് ഗുരുതര പരിക്ക്. ആലപ്പുഴ കളര്‍കോട് പക്കി ജംഗ്ഷനില്‍ ഈ മാസം ആറാം തീയതിയായിരുന്നു അപകടം.…
Read More »