Kerala

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വേണ്ട

[the_ad_group id="2804"]
[the_ad id="55358"]

തിരുവനന്തപുരം- രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ഇനിമുതല്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് വേണ്ട. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു.

ആഭ്യന്തര യാത്രക്കാര്‍ക്കുള്ള പ്രധാന അപ്‌ഡേറ്റായാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി

Related Articles

Leave a Reply

Back to top button