Kozhikode

ജനതാദള്‍(എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിത്തില്‍ സായാഹ്ന സംഗമം നടത്തി

Please complete the required fields.




താമരശ്ശേരി: വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്കുമെതിരെ ‘മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ’ എന്ന മുദ്രാവാക്യവുമായി ജനതാദള്‍(എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിത്തില്‍ സായാഹ്ന സംഗമം നടത്തി.

ജനതാദള്‍(എസ്) ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ബെന്നി ജോസഫ് സായാഹ്ന സംഗമം ഉദ്ഘാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ വി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജാബിര്‍ പടനിലം മുഖ്യ പ്രഭാഷണം നടത്തി. പി സി എ റഹീം, സെബാസ്റ്റ്യന്‍ കല്ലിടുക്കില്‍, പി സി മോയിന്‍ കുട്ടി, ഉസ്മാന്‍ അണ്ടോണ, പി ടി സലാം, ജസീര്‍ വട്ടക്കൊരു എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button