Thrissur

​ഗുരുവായൂരിലെ വൻ സ്വർണക്കവർച്ചക്കേസിലെ പ്രതി പിടിയിൽ

Please complete the required fields.




തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച കേസിലെ പ്രതി പിടിയിൽ ആയി. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്.

പിടിയിലായത് തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്നത് കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലൻ്റെ വീട്ടിൽ ആയിരുന്നു

Related Articles

Leave a Reply

Back to top button