Wayanad

മുട്ടിൽ മരം മുറി; മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ

Please complete the required fields.




വയനാട്: മുട്ടിൽ മരംമുറി കേസിൽ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുൻ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അനധികൃത മരം മുറിക്ക് കൂട്ടു നിന്നതിനാണ് കെ കെ അജിയെ കേസിൽ പ്രതി ചേർത്തത്.

Related Articles

Leave a Reply

Back to top button