Alappuzha

കുട്ടനാട്ടില്‍ 600 ഏക്കര്‍ പാടത്ത് മടവീഴ്ച: ലക്ഷങ്ങളുടെ നഷ്ടമെന്ന് കര്‍ഷകര്‍

Please complete the required fields.




ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. കൈനകരി സി ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കർ വരുന്ന പാടം ഈ ആഴ്ച കൊയ്യാനിരുന്നതാണ്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കർഷകർ പറയുന്നു.

വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് പ്രതിസന്ധി കാരണം.

Related Articles

Leave a Reply

Back to top button