Kozhikode

തലയാട്– വയലട റൂട്ടിൽ മണ്ണിടിച്ചിൽ

Please complete the required fields.




ബാലുശ്ശേരി: കനത്ത മലയിൽ തലയാട്–വയലട റൂട്ടിൽ മണ്ണിടിച്ചിൽ. കാവുംപുറം ഭാഗത്ത് റോഡിന്റെ മുകൾ ഭാഗത്ത് നിന്ന് മണ്ണ് ഇടിയുകയായിരുന്നു.

മരം റോഡിലേക്ക് കടപുഴകി വൈദ്യുതി തൂണുകൾ തകർന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button