India

ഡൽഹിയിൽ അതിശക്തമായ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

Please complete the required fields.




ന്യൂഡൽഹി : ഡൽഹിയിൽ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍5 .5 തീവ്രത രേഖപ്പെടുത്തി. ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണ്.

ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

Related Articles

Back to top button