Thiruvananthapuram

കുതിച്ചുയർന്ന ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വർണ വില: ഇന്നത്തെ നിരക്ക് ഇങ്ങനെ

Please complete the required fields.





തിരുവനന്തപുരം :  സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്ന ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് സംസ്ഥാനത്ത് സ്വർണ വിലയെ സ്വാധീനിച്ചത്.

ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38560 രൂപ. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും ഇന്ന് മാറ്റം ഉണ്ടാകില്ല. 3980 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന്‍റെ വില.

Related Articles

Leave a Reply

Back to top button