Kerala

കൊടുങ്ങല്ലൂരിൽ യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

Please complete the required fields.




കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ മേത്തലയിൽ യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി ഫസൽ അലിയുടെ ഭാര്യയും,മേത്തല കയർ സൊസെറ്റിക്ക് പടിഞ്ഞാറുവശം മുളവൻങ്ങാട്ടിൽ ഷാഹുലിന്റെ മകളുമായ മുഹ്സിന (25)യാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. മുഹ്സിനയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും

Related Articles

Leave a Reply

Back to top button