Kozhikode

താമരശ്ശേരി ചുരത്തില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു; 4 പേര്‍ക്ക് പരുക്ക്

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരുക്ക്. സംഭവം ചുരത്തില്‍ ചിപ്പിലിത്തോടിന് താഴെ 28 മൈലില്‍.

സാരമായി പരിക്കേറ്റ 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പോലീസ് എത്തി ഗതാഗതം നിയന്ത്രിക്കുന്നു.

Related Articles

Leave a Reply

Back to top button