
കോഴിക്കോട്: കോഴിക്കോട് മുത്താമ്പിയിൽ കോൺഗ്രസിന്റെ സ്തൂപം തകർത്തു. കരിയോയിൽ ഒഴിച്ച സ്തൂപം കോൺഗ്രസ് പ്രവർത്തകർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ ആയുധമായെത്തിയ ഡിവൈഎഫ് ഐ പ്രവർത്തകർ മർദിച്ചെന്ന് പരാതിയുണ്ട്. പരുക്കേറ്റവർ ചികിത്സയിലാണ് .





