Kozhikode

തിമിംഗല ഛര്‍ദിയുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു

Please complete the required fields.




കോഴിക്കോട്: 4 കിലോ തിമിംഗല ഛര്‍ദിയുമായി (ആമ്പർ ഗ്രീസ് ) രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.

കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍(29), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍(27)എന്നിവരാണ് പിടിയിലായത്. എൻ.ജി.ഒ.ക്വാർട്ടേഴ്സിന് സമീപം വച്ചാണ് കാറിൽ കടത്തുന്നതിനിടെ ഇവർ പിടിയിലായത്

Related Articles

Leave a Reply

Back to top button