Sports

ഇത് പുതിയ സെവന്‍ അപ് കഥ; കോസ്റ്റാറിക്കക്കെതിരെ അര്‍ജന്റീനക്ക് ഏഴുഗോള്‍ ജയം

Please complete the required fields.




2014-ലെ ഫിഫ ലോക കപ്പില്‍ സ്വന്തം നാട്ടില്‍ വെച്ച് ജര്‍മ്മനിയില്‍ നിന്ന് ബ്രസീലിന് കിട്ടി ഏഴുഗോള്‍ പ്രഹരമാണ് ഇപ്പോഴും ഫുട്‌ബോള്‍ ലോകത്തെ ട്രോളന്മാരുടെ ട്രന്റ്. സെമിഫൈനല്‍ മാച്ചില്‍ 7-1 സ്‌കോറിലായിരുന്നു ബ്രസീലിന്റെ ദയനീയ പരാജയം. എന്നാല്‍ അര്‍ജന്റീനയും കോസ്റ്റാറിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്ക പരാജയപ്പെടുത്തിയത്.

കോസ്റ്ററിക്കയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭരാക്കി കളഞ്ഞ മത്സരമായിരുന്നു ഇന്നത്തേത്. നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവോനോ എന്നിവര്‍ ഇരട്ടഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ അലക്സിസ് മക്കലിസ്റ്റര്‍ ഒരു ഗോള്‍ നേടി. കോസ്റ്ററിക്കയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭരാക്കി കളഞ്ഞ മത്സരമായിരുന്നു ഇന്നത്തേത്. നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവോനോ എന്നിവര്‍ ഇരട്ടഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ അലക്സിസ് മക്കലിസ്റ്റര്‍ ഒരു ഗോള്‍ നേടി. എട്ടാം മിനിറ്റില്‍ ആണ് നീലക്കുപ്പായക്കാര്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 35-ാം മിനിറ്റില്‍ അല്‍വാരസ്, 38-ാം മിനിറ്റില്‍ ആദ്യ വീണ്ടും നിക്കോ പാസ്, 43-ാം മിനിറ്റില്‍ വീണ്ടും അല്‍വാരസ്, 48-ാം മിനിറ്റില്‍ ഫ്രാങ്കോ മസ്റ്റാന്റുവോനോ, 78-ാം മിനിറ്റില്‍ മക്കലിസ്റ്റര്‍, 88-ാം മിനിറ്റില്‍ വീണ്ടും ഫ്രാങ്കോ മസ്റ്റാന്റുവോനോ എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്.

Related Articles

Back to top button