
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വിപണിയില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 1,12,080 രൂപയായിരുന്നു വില. നിലവിലെ നിരക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നിനോട് അടുത്താണ്.





