Ernakulam

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

Please complete the required fields.




കൊച്ചി: വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വന്നതായിരുന്നു ജോജോ.

വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button