Kannur

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കണ്ണൂര്‍: പൂമംഗലം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്‍പീടിക സ്വദേശികളുടെ മകന്‍ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടാണ് പൂമംഗലം തോട്ടില്‍ കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തി വന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button