ഇടുക്കി നെടുങ്കണ്ടത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോവാളപടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു.
വേസ്റ്റ് കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.