Kozhikode

ഫറോക്കില്‍ ഒമ്പതാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

Please complete the required fields.




കോഴിക്കോട്: ഫറോക്കില്‍ ഒമ്പതാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം താഴെ പെരുന്തൊടി ശശികുമാറിന്റെ മകന്‍ അക്ഷയ്കുമാര്‍ (15) ആണ് മരിച്ചത്. പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടം.

ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫറോക്ക് ഒരു ഒസിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button