Malappuram

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

Please complete the required fields.




മലപ്പുറം: ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. തിരൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പുകയുയര്‍ന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി.

Related Articles

Leave a Reply

Back to top button