Thrissur

കലാമണ്ണിൽ തളർന്ന് അധ്യാപക –വിദ്യാർത്ഥികൾ

Please complete the required fields.




തൃശ്ശൂർ : കുടമാറ്റത്തിൽ മുൻപരിചയമില്ലായിമയോ പുലർ വെയിലിന്റെ അസ്സഹനീയമായ ചൂടോ അധ്യാപക –വിദ്യാർത്ഥികളെ തളർത്തിയത്?

ശക്തന്റെ മണ്ണിലെ കലാമഹോത്സവത്തന് തുടക്കം കുറിക്കാൻ പാണ്ടിമേളവും 64 കുട്ടികളുടെ കുടമാറ്റവും ഒരുങ്ങിയിരിക്കുകയാണ്.64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടാനാണ് ഇതരത്തിലൊരു വരവേൽപ്പ്.
64 വർഷത്തെ കലാ ചരിത്രത്തെ സൂചിപ്പിക്കാനെന്നൊണമാണ് 64 വിദ്യാർത്ഥികളുടെ മുത്തുകുടമാറ്റം വടക്കന്റെ മുന്നിൽ അരങ്ങേരിയത്.

ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പാണ്ടിമേളത്തിന് മാറ്റ് കൂട്ടാൻ മുത്തുകുടയേന്തിയ വിദ്യാർത്ഥികളുണ്ടായിരുന്ന.അത്തരത്തിലൊരു നിൽപ്പ് വിദ്യാർഥികളെ അവശരാക്കുകയായിരുന്നു.

Related Articles

Back to top button