Palakkad

പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button