
ചെറുതുരുത്തി: ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഒട്ടേറെപേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റുണ്ട്. കൂടാതെ ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്കും നിസാരപരിക്കേറ്റു.





