KeralaWayanad

ചുരുത്തിൽ കുടുങ്ങിയ ലോറി മാറ്റിയില്ല; ഗതാഗത തടസ്സം തുടരുന്നു

Please complete the required fields.




ചുരുത്തിൽ കുടുങ്ങിയ ലോറി മാറ്റിയില്ല; ഗതാഗത തടസ്സം തുടരുന്നു. ലോറി ഉടനെ മാറ്റാനുള്ള ജോലികൾ നടക്കുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ട് കടന്ന് പോവുന്നുണ്ടെങ്കിലും ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സമാണ് നേരിടുന്നത്. ചുരം കയറാനുള്ള വാഹനങ്ങളുള്ള നീണ്ടനിര ഇപ്പോൾ അടിവാരം വരെ എത്തിയിരിക്കുകയാണ്. ഇതിനിടയിൽ ചുരത്തിൽ ബ്ലോക്കിൽ അകപ്പട്ട് നിർത്തിയിട്ടിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസ് നാലാം വളവിൽ പുറകിലോട്ട് തെന്നിമാറി കാറിലിടിച്ചു. കാർ പിറകിൽ ഉണ്ടായിരുന്ന ലോറിയിൽ ഇടിച്ചു. ആർക്കും പരിക്കില്ല.

Related Articles

Back to top button