
താമരശ്ശേരി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്, വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിൽ, ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ എന്നിവർ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട പോലീസ് പരിശോധനയുടെ പ്രയാസങ്ങൾ നേരിടുന്ന മേഖലകളിലെ കുടുംബങ്ങളെ സന്ദർശിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. നിഹാൽ, പി.പി. കുഞ്ഞായിൻ, ഫസൽ പാലങ്ങാട്, എം.പി.സി. ജംഷീദ്, ജ്യോതി ജി. നായർ, സൂരജ് സുബ്രഹ്മണ്യൻ, മുഹമ്മദ് ഇഖ്ബാൽ, അൻഷാദ് മലയിൽ, പി.ആർ. അഖിൽ, അബൂബക്കർ കൊടശ്ശേരി, ജാഫർ പാലാഴി എന്നിവർ ഒപ്പമുണ്ടായിരുന്നു.





