Ernakulam

ആ‍ർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ അന്തരിച്ചു

Please complete the required fields.




കൊച്ചി: മുതിർന്ന ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു.
ആർഎസ്എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്ന ഇദ്ദേഹം ആലുവയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു.

Related Articles

Back to top button