Kozhikode

കൊയിലാണ്ടി നന്തിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി

Please complete the required fields.




കൊയിലാണ്ടി : കൊയിലാണ്ടി നന്തിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. ഇന്നലെയാണ് വയോധികനെ കാണാതായത്.

മോട്ടോർ തൊഴിലാളി യൂനിയൻ സിഐടിയു പ്രവർത്തകരായ റിനീഷ്ബാബു,ബിജു എന്നിവരാണ് വയോധികനെ തിരിച്ചറിഞ്ഞത്. തുടർന്ന് വയോധികനെ വടകര പൊലീസിൽ ഏൽപ്പിച്ചു.

Related Articles

Back to top button