Kozhikode

നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു ആത്മത്യക്ക് ശ്രമിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ടാറത്ത് പള്ളിക്ക് സമീപം ഉച്ചയോടെയാണ് നടുക്കുന്ന സംഭവം.

ദേഹമാസകലം വെട്ടേറ്റ പേരോട് സ്വദേശിനിയായ 20കാരി ഗുരുതരാവസ്ഥയിലാണ്. നാദാപുരം MET കോളേജിലെ ബികോം വിദ്യാർത്ഥിനിയാണ് ഇവർ. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അക്രമി റഫ്നാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button