Kozhikode

സ്വര്‍ണ്ണക്കപ്പുറപ്പിച്ച് കോഴിക്കോട്; ഇനി വരാന്‍ ഒറ്റ ഫലം മാത്രം

Please complete the required fields.




കോഴിക്കോട്: സ്കൂള്‍ കലോല്‍സവത്തില്‍ 938 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. ഇനി ഒരു മല്‍സരഫലം മാത്രം വരാന്‍ ബാക്കി നില്‍ക്കെ രണ്ടാമതുള്ള കണ്ണൂരിന് 918 പോയിന്റ് മാത്രമേ ഉള്ളൂ.
രണ്ടാംസ്ഥാനത്തിനായി പോരാട്ടം. 918 പോയിന്‍റുമായി കണ്ണൂരും 916 നേടി പാലക്കാടും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.  61ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വൈകിട്ട് കൊടിയിറങ്ങും.
പ്രധാന വേദിയായ അതിരാണിപ്പാടത്തും രണ്ടാം വേദിയായ ഭൂമിയിലും നാടോടിനൃത്തം പുരോഗമിക്കുകയാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button