Ernakulam

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ‌കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് പരാതി. പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും 3 പെൺകുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം അധികൃതർ അറിയുന്നത്.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ കണ്ടെത്താനായി ബസ് സ്റ്റാൻഡും റെയിൽവെ സ്റ്റേഷനും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Related Articles

Back to top button