Thrissur

ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ പിക്കപ്പ് വാനിടിച്ചു; കാൽനടയാത്രക്കാര്‍ മരിച്ചു

Please complete the required fields.




തൃശൂര്‍: തൃശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്.

ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Related Articles

Back to top button