Kozhikode

കോഴിക്കോട് താമരശ്ശേരിയിൽ മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ. പുതുപ്പാടി സ്വദേശികളായ റമീസ്, ആഷിഫ് എന്നിവരാണഅ പിടിയിലായത്.

റമീസിൽ നിന്ന് 636 മില്ലിഗ്രാം മെത്തഫിറ്റെമിനും, ആഷിഫിൽ നിന്ന് 84 ഗ്രാം കഞ്ചാവും താമരശ്ശേരിയിൽ എക്സൈസ് പിടികൂടി.
പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Related Articles

Back to top button