Kannur

കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി

Please complete the required fields.




തളിപ്പറമ്പ്: കഞ്ചാവ് വലിക്കുന്നതിനിടെ നാല് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടി.

ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ പി.എ.ഹരികൃഷ്ണന്‍(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ ഗൗതം അജിത്(27),മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ അജിത് റെജി(27),മാരാരിക്കുളം നോര്‍ത്ത് ജിക്കുഭവനില്‍ ജെ.കെ.ആദിത്ത്(30)എന്നിവരാണ് പിടിയിലായത് .

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പറശ്ശിനിക്കടവിൽ വെച്ച് ഇന്നലെ യുവാക്കളെ പിടകൂടി കേസെടുക്കുകയായിരുന്നു.

Related Articles

Back to top button