Palakkad

ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട് : ഒറ്റപ്പാലത്ത് നാല് വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു .ചുനങ്ങാട് കിഴക്കേതിൽ തൊടിവീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിൻ ആണ് മരിച്ചത് .

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു .

Related Articles

Back to top button