Pathanamthitta

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കൽ വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.
തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം.

Related Articles

Back to top button