Malappuram

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്

Please complete the required fields.




മലപ്പുറം: മലപ്പുറം വളയംകുളത്ത് കാർ തല കീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ യുവാവിന് പരിക്കേറ്റു. എരമംഗലം സ്വദേശി ഷാഹിദ് (18) ആണ് പരിക്ക് പറ്റിയത്.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കാർ മറ്റൊരു കാറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ ഷാഹിദിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button